Services

Home  »  Services

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

  • സൊസൈറ്റിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും, വസ്തുവഹകൾ സംര ക്ഷിക്കുകയും ചെയ്യുക.
  • സൊസൈറ്റിയുടെ ഭാഗമായി വിദ്യാ ഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാ ഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവ തുട ങ്ങുകയും അവയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
  • നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതമു ല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചും, കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ശക്തമാക്കുന്നതി നെക്കുറിച്ചും, സനാതന ധർമ്മത്തിൽ അടിയു റച്ച് നിന്നു കൊണ്ട് ധാർമ്മിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും, ലോകനന്മയ്ക്കായും, ലോകോപകാരപ്രദമായും പ്രവർത്തിക്കുകയും ചെയ്യുക.
  • പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സംസ്കാരം, പാർപ്പിടം എന്നീ രംഗ ങ്ങളിൽ സൃഷ്ടിപരവും നിർമ്മാണാത്മകവു മായി ഇടപെടുകൊണ്ട് ഗ്രാമ-നഗര പ്രദേശങ്ങ ളിൽ പ്രാദേശികമായ സ്വാശ്രയത്വം ലക്ഷ്യം വെച്ച് അതാത് സ്ഥലത്തെ ഗ്രാമവികസന മേഖ ലയിൽ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടി ക്കുകയും ചെയ്യുക.
  • 17. പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സംസ്കാരം, പാർപ്പിടം എന്നീ രംഗ ങ്ങളിൽ സൃഷ്ടിപരവും നിർമ്മാണാത്മകവു മായി | ഇടപെടുകൊണ്ട് ഗ്രാമ-നഗര പ്രദേശങ്ങ ളിൽ പ്രാദേശികമായ സ്വാശ്രയത്വം ലക്ഷ്യം വെച്ച് അതാത് സ്ഥലത്തെ ഗ്രാമവികസന മേഖ ലയിൽ പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടി ക്കുകയും ചെയ്യുക.
  • വൃദ്ധജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനുവേ ണ്ടിയുള്ള സൗകര്യങ്ങൾ സംഘടിപ്പിക്കുന്ന തോടൊപ്പം അവർക്ക് ചെയ്യാൻ കഴിയുന്ന ചെറുകിട തൊഴിലുകൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുക.
  • സമാന രീതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾ, ക്ലബ്ബുകൾ, ട്രസ്റ്റുകൾ തുടങ്ങിയവയുമായി സംയോജിച്ച് പ്രവർത്തിക്കുക.
  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ

  • സൊസൈറ്റിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും അവയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
  • പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീ സാക്ഷരത ഉറപ്പാക്കുന്നതിനും വേണ്ടി യുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുക.
  • വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ്, പേഴ്സണാലിറ്റി ഡവലപ്മെന്റ്, പബ്ലിക് സ്പീക്കിങ്ങ് കോഴ്സ്, കരിയർ കൺസൾട്ടൻസി തുടങ്ങിയവ നടത്തുക.

തൊഴിൽ മേഖല പ്രവർത്തനങ്ങൾ

  • തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്ക്കുക ഇതിലൂടെ പഠനത്തിൽ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കും, ശാരീരിക-മാനസിക വെല്ലുവിളികൾ അനുഭ വിക്കുന്നവർക്കും, തൊഴിലില്ലാത്ത അഭ്യസ്ത വിദ്യർക്കും, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കു ന്നവർക്കും അതിജീവനത്തിനുള്ള വേദി ഒരു ക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുക.
  • അന്യാധീനപ്പെ തരിശുഭൂമികൾ പാട്ട ത്തിന് ഏറ്റെടുക്കുകയും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 6. നഷ്ടത്തിൽ പ്രവർത്തിക്കുന്നതും, പൂട്ടി ക്കിടക്കുന്നതുമായ വ്യവസായശാലകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുക.
  • ചെറുകിട വ്യവസായങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ തുടങ്ങുന്നതിനാവശ്യ മായ പരിശീലനങ്ങളും, അതിലൂടെ ലഭ്യമാ ക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിന് വേണ്ടിയുള്ള സാങ്കേതിക സഹായങ്ങളും, പ്രോത്സാഹനങ്ങളും നൽകുന്നതോടൊപ്പം ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കുകയും ചെയ്യുക.
  • ഹോം നഴ്സിംഗ് മേഖലയിൽ സർട്ടിഫി ക്കറ്റ് കോഴ്സുകൾ നടത്തുകയും, ശാസ്ത്രീ യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യു ക. അതോടൊപ്പം തന്നെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക.
  • സ്വയംസഹായസംഘങ്ങൾ രൂപീകരി ക്കുക വഴി സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തുവാനും, ഓരോ കുടുംബത്തിന്റെ ജീവിത ഭദ്രത, സാമ്പത്തിക ഭദ്രത എന്നിവ ഉറ പാക്കുന്ന തിനായി പ്രവർത്തിക്കുകയും ചെയ്യുക.

സ്ത്രീ ശാക്തീകരണം

  • സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീ സാക്ഷരത ഉറപ്പാക്കുന്നതിനും വേണ്ടി യുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുക.
  • അശരണരായ സ്ത്രീകൾ, വിധവകൾ, വിവാഹമോചിതർ, കുട്ടികൾ, ഭിന്നശേഷിയു ള്ളവർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും അവർക്ക് ജീവി തമാർഗ്ഗത്തിന് വേണ്ടി തൊഴിൽ ഉറപ്പുവരുത്തു കയും ചെയ്യുക.
  • സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുക വഴി സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തുവാനും, ഓരോ കുടുംബത്തിന്റെ ജീവിത ഭദ്രത, സാമ്പത്തിക ഭദ്രത എന്നിവ ഉറ പാക്കുന്ന തിനായി പ്രവർത്തിക്കുകയും ചെയ്യുക.

കല, സാഹിത്യ,സാംസ്കാരിക പ്രവർത്തനങ്ങൾ

  • കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളിൽ പരിശീലന കളരികളും, മത്സര പരിപാടികൾ, എക്സിബിഷനുകളും സംഘ ടിപ്പിക്കുകയും ചെയ്യുക.
  • സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ ഇടപെടലുകൾ നടത്തുകയും, പൊതു താൽപര്യം സംരക്ഷിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
  • പുസ്തകങ്ങളുടെ പ്രസിദ്ധീകര ണങ്ങൾ ഏറ്റെടുത്ത് നടത്തുക.

ബോധവൽക്കരണ പ്രവർത്തനങ്ങൾ

  • ആത്മീയ ചിന്തകൾ മനുഷ്യമനസ്സുക ളിൽ ഉണർത്തുന്ന രീതിയിൽ ഭക്തിഗാനമേള, ഭക്തിഗാന കാസറ്റുകൾ, ഭക്തിഗാന ചിത്രീകര ണങ്ങൾ തുടങ്ങിയവയും മദ്യം, മയക്കുമരുന്ന്, എയ്ഡ്സ്, ട്രാഫിക് ബോധവൽക്കരണങ്ങൾ തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടു ത്തുന്ന ടെലിഫിലിം, ഡോക്യുമെന്ററി, സീരി യലുകൾ തുടങ്ങിയവ നിർമ്മിക്കുക.